പാലാ: കക്ഷി രാഷ്ട്രീയക്കാർക്കു നേരെ പൊതുവെയും ഏതാനും സമുദായാചാര്യൻ മാർക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ പ്രത്യേകിച്ചും വിമർശനം നടത്തി മാദ്ധ്യമ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരുന്നതായി...
പാലാ: പാലാ നഗരസഭാ സ്റ്റേഡിയം ഇനി പ്രകാശപൂരിതമാകും. മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചു ഇലക്ട്രിഫിക്കേഷൻ നടത്താൻ സർക്കാർ അനുവദിച്ചതോടെയാണ്...
കടുത്തുരുത്തി കെ.എസ് പുരം മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ(26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ...
എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ വീട്ടിൽ രാകേഷ്...
കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്ച (ജനുവരി 3) കോട്ടയം ജില്ലയിലെത്തും. രാവിലെ 8.15 ന് കോട്ടയം ബേക്കർ...