കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം . ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും...
കോട്ടയം : ഇത്തവണത്തെ പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ നരേന്ദ്ര മോദിയെ താഴെയിറക്കി ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ....
പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാഗത്ത് ആറാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അയർക്കുന്നം നീറികാട് സ്വദേശികളായ പ്രദീപ് (46), ഭാര്യ ശ്രീജ ( 44...
പൊൻകുന്നം: പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നൽ ഏറ്റു മരിച്ചു.ചിറക്കടവ് കോടങ്കയം കുനിളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവി ചെയ്ത്...
പൊന്‍കുന്നം: കോട്ടയത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കന് മരിച്ചു. പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന് (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് ഏൽക്കുകയായിരുന്നു.