പാലാ :ചക്കാമ്പുഴ :ചക്കാമ്പുഴയിൽ കൂട്ടിൽ കിടന്ന രണ്ടു ആടിനെ ഏതോ വന്യ ജീവി കടിച്ചു കൊന്നു . എലിപ്പുലിക്കാട്ട് ജെസിൻ റോയിയുടെ കൂട്ടിൽ കിടന്ന ആടിനെയാണ് വന്യ ജീവി...
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ തോമസ് ചാഴികാടന് വന്‍വിജയം നേടും. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യമുന്നണിയെ ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന ബോധ്യം കോട്ടയം മണ്ഡലത്തിലെ...
പാലാ മൂന്നാനിയിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വിഴ്ത്തി ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അധ്യാപിക ആശാലത സയനൻ (56) അന്തരിച്ചു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു....
പാലാ: ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് വന്ന് മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ...
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി.ഇന്ന് പുലര്‍ച്ചെ സെല്ലിലെ ഓട് പൊളിച്ചാണ് രക്ഷപ്പെട്ടത്. അതേസമയം നാലുപേരില്‍ ഒരാള്‍ തിരിച്ച് വീട്ടിലെത്തി.മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.