തുഷാറിനെ കാലുവാരി ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ബിജെപി വോട്ടുകൾ കാര്യമായി ലഭിച്ചില്ലെന്നും ബി ഡി ജെ എസിന്റെ വിലയിരുത്തൽ. എല്ലായിടത്തും ബിജെപിക്കുണ്ടായ മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ല. ചാലക്കുടിയിലും...
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവം അങ്കം കുറിച്ച രാമനാഥപുരത്ത് ഇന്ത്യ സഖ്യത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നവാസ് കനി ജയിച്ചത് ഒന്നരലക്ഷത്തോളം വോട്ടിന്. പോരാട്ടം ഏകപക്ഷീയമായി പോയ മണ്ഡലത്തിൽ 1,46,573...
പാലാ നിയമസഭ മണ്ഡലം ഫലം – (ഓരോ സ്ഥാനാർഥിക്കും മണ്ഡലം തിരിച്ച് ലഭിച്ച വോട്ട്) 1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 39830 2. വിജു ചെറിയാൻ- ബഹുജൻ...
മണിമല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തിൽ വീട്ടിൽ ബിനു എന്ന് വിളിക്കുന്ന എ.കെ ജയകുമാർ(40)...
ഏറ്റുമാനൂർ : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം ഭാഗത്ത് കാവനായിൽ വീട്ടിൽ സിയാദ് (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്....