കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ. ഉള്ളിലുള്ള സാത്താന് തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടി എങ്ങനെയാണ് മരിച്ചതെന്ന്...
പാലക്കാട്: മാധ്യമങ്ങൾക്കെതിരെ നടത്തിയ ‘പട്ടി’ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിനെതിരെ സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന്...
തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഘപരിവാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍ അവരെ അകറ്റി നിര്‍ത്തിയവരാണ് എന്‍എസ്എസ് നേതൃത്വം. ഇന്ത്യയിലെ പല ഹൈന്ദവ സംഘടനകളെയും സംഘപരിവാര്‍...
കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ ഉണ്ടായ സംഘർഷത്തിൽ മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ മുളന്തുരുത്തി മർത്തോമൻ...
കൊച്ചി: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതി ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ സംഭവത്തിൽ അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ്...