പാലാ: വാട്ടർ അതോറിട്ടറി നടപ്പാക്കുന്നഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന...
പാലാ . ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുട്ടികളായ ആരീഷ് ( 9) റിജില ( 5) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശികളായ...
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് കൂവല്‍; ഒരാള്‍ കസ്റ്റഡിയില്‍.രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍.കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക്...
പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ...
മുണ്ടക്കയം:നബീസ മരിച്ചിട്ടില്ല, ആശുപത്രിയിൽ ജീവനോടെയുണ്ട്വീടിനുള്ളിൽ മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞ വയോധികയുടെ ജീവൻ രക്ഷിച്ചു പെരുവന്താനം പോലീസ്വിവരമറിഞ്ഞു സ്ഥലത്തേക്ക് പോയ പൊലീസ് സംഘത്തിന്റെ വഴിമുടക്കി കാട്ടാന കൂട്ടവും ജീവനുണ്ട്...