തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്. നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിട്ട്...
തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലികിട്ടില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന...
കോഴിക്കോട്: സൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയത്ത് താനിമുക്കിലെ പടിഞ്ഞാറെനെല്ലിയുള്ള പറമ്പത്ത് എം വി സനൽകുമാർ ( 30) നെയാണ് മരിച്ച നിലയിൽ കണ്ടത്. ദീർഘകാലമായി ജോലിക്ക് പോവാതെ...
കൊച്ചി: മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുഭാഷ് മണ്ഡലിനെയാണ് എക്സൈസ് പിടിയിലായത്. 1.1 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പി85930 57000ടിച്ചെടുത്തത്. മൂവാറ്റുപുഴ...
തിരുവന്തപുരം: സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ. അധിക്ഷേപകരമായ രീതിയിൽ പ്രവർത്തകർ സൈബറിടങ്ങളിൽ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച് പാർട്ടി...