എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിന്റെ ഭാഗത്തു നിന്നും സര്‍വീസ് ചട്ട ലംഘനങ്ങള്‍ ഉണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനായ...
എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആത്മഹത്യ നടന്ന് പതിനൊന്നാം ദിവസമാണ് പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറിയിരിക്കുന്നത്. കണ്ണൂര്‍ എസ്പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ്...
കോട്ടയം :പാലാ :കോട്ടയം ജില്ലയിലെ പാലയ്ക്കടുത്ത് കടനാട് പഞ്ചായത്തിലെ കാവുങ്കണ്ടത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി . കടനാട് കണക്കൊമ്പിൽ റോയി (60) ഭാര്യ ജാൻസി (55) എന്നിവരാണ്...
പാലക്കാട്: ഷൂസിനുള്ളിൽനിന്ന് പാമ്പ് കടിയേറ്റയാൾ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. പ്രഭാത സവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ് കടിക്കുകയായിരുന്നു. പതിവ് പോലെ നടക്കാനിറങ്ങുമ്പോൾ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ...
കല്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗുരുതരമായ ചില കാര്യങ്ങള്‍ ഒളിച്ചുവച്ചു. സത്യവങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂർണമായി ഉള്‍പ്പെടുത്തിയിട്ടില്ല....