കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. പോലീസിന് മുന്നില്‍ ഹാജരാകാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ദിവ്യക്ക് സമ്മര്‍ദ്ദമുണ്ട്....
ഈരാറ്റുപേട്ട :വെള്ളികുളം: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വെളളികുളം. 8 ഒന്നാം സ്ഥാനവും, 14 രണ്ടാം സ്ഥാനവും, 11 മൂന്നാം സ്ഥാനവും...
പാലാ: നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയ അറ്റകുറ്റപണികൾക്കായി 7 കോടി അനുവദിച്ച ഭരണാനുമതി ഉത്തരവും നടപ്പാക്കുന്നതിന്കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശവും പ്രസിദ്ധീകരിക്കുവാൻ തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയാണ്.ഈ ദിവസം വരെ അങ്ങനെ ഒരു...
പാലാ: ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടർക്ക് ജില്ലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അന്വേഷിക്കുവാനും ഇടപെടാനുമുള്ള അവകാശമില്ലെന്ന പാലാ നഗരസഭാധ്യക്ഷൻ്റെയും കേരള കോൺഗ്രസ് (എം) ന്റെയും പ്രസ്താവന അപഹാസ്യമെന്ന് പൗരാവകാശ...
പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും...