തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ സാധ്യത തുടരുന്നതിനാൽ വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും...
മലയാളികളുടെ പ്രിയപ്പെട്ട താരം അഞ്ജു കുര്യൻ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ റോഷനാണ് അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി,...
തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി മുല്ലക്കര സ്വദേശി അരുൺകുമാർ വി.വി ആണ് മരിച്ചത്. 40 വയസായിരുന്നു. സിറ്റി പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച...
കൊൽക്കത്ത: തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ഉണ്ടായ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി. മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. കൊൽക്കത്ത, തിരുപ്പതി,...
കണ്ണൂർ: പയ്യന്നൂർ സ്റ്റേഷനിൽ വന്ദേഭാരതിന് മുന്നിൽ പാളത്തിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം. ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം ആണ്. ശനിയാഴ്ച ആണ് ഈ സംഭവം ഉണ്ടായത്. തിരുവനന്തപുരം...