ഇടത് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍. ഇടത് എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ് 100 കോടി...
മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശിയായ ഹസീബ് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് അപകടമില്ല. നഞ്ചന്‍കോടിന് സമീപം...
തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്ഐആറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഏപ്രില്‍ 20ന് നടന്ന പൂരത്തിലെ പ്രശ്നങ്ങളുടെ പേരില്‍ ശനിയാഴ്ചയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു...
നടി ശ്രീയാ രമേശിന്റെ(Sreeya Remesh) വീട്ടിൽ മോഷണ ശ്രമം. കവടിയാർ കുറവൻകോണത്തെ ഗാന്ധിസ്മാരകനഗറിലെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്.പൂട്ട് തകർത്ത് വീട്ടിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതേസമയം വീടിനകത്ത്...
തിരുവനന്തപുരം: ഈ മാസം 31 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറൻ...