കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍...
പാലക്കാട്: കെ മുരളീധരന് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന് തെളിയിക്കണം. മുരളീധരന് എല്‍ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന്...
കെ.മുരളീധരനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്ന ഡിസിസി നേതൃത്വത്തിന്റെ കത്ത് പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍...
തൃശൂര്‍ പൂരം നടക്കേണ്ടത് പോലെ നടന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിന്റെ ഒരു പൊതുവികാരമാണ് പൂരം. അത് നടക്കേണ്ട സമയത്ത് അതേ രീതിയില്‍ നടക്കണം എന്നാണ്...
പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കണ്ണൂരിലെ ബിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസുമായി സംഘര്‍ഷമുണ്ടായതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തി....