കൊടകര കുഴൽപ്പണ കേസിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും...
കൊടകര കുഴല്‍പ്പണ കേസിൽ പാർട്ടിക്ക് പങ്കുണ്ടെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായിബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെകെ അനീഷ് കുമാർ. ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇങ്ങനെയൊരു...
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകേണ്ടതില്ലെന്ന് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എംആർ അജിത് കുമാറിന് തൽക്കാലം മെഡൽ നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായിട്ടാണ്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി....
എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി.ഇ. ശ്രീധരന് ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ വേദിയില്‍ സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടം നല്‍കിയിരുന്നില്ല....