പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....
എറണാകുളം: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ് . ഭരണസമിതി അംഗവും പെരുമ്പാവൂർ സ്വദേശിയും മുസ്ലീം ലീഗ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷറഫാണ് പിടിയിലായത്. ഷറഫ് ഉൾപ്പെടുന്ന ഭരണസമിതി...
കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് ചാപ്പലിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വിലാപയാത്രയായി ഇന്നലെ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആണ് കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് എതിരെ കുരുക്ക് മുറുകുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ...
മലയാളികളുടെ പ്രിയ നടി അമല പോൾ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചത് ബാലിയിലാണ്. ജഗതിന്റെ പങ്കാളിയായ ശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നതാണ്...