സന്ദീപ് വാര്യര്‍ ബിജെപി വിടുന്നുവെന്നത് മാധ്യമങ്ങള്‍ ചമയ്ക്കുന്ന നുണക്കഥയാണെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സന്ദീപ് ഒന്ന് രണ്ട് ദിവസം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും പ്രചാരണത്തിന് എത്തും. സന്ദീപിനായുള്ള...
കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയിലാണ് ബോട്ടുകള്‍ കൂട്ടിയിടിച്ചത്. നാട്ടുകാരായ യാത്രക്കാരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും...
മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “സംസ്ഥാന...
ഖലിസ്ഥാന്‍ പ്രശ്നത്തില്‍ ഇന്ത്യയും കാനഡയും തമ്മില്‍ പ്രശ്നം വഷളായിരിക്കെ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ഹിന്ദുമഹാസഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്ഥാൻ അനുകൂലികളാണ് ക്ഷേത്രത്തിലേക്ക്...
കൊല്ലം: ആലപ്പാട് പഞ്ചായത്തില്‍ സുനാമി മോക്ക്ഡ്രില്‍ . അന്താരാഷ്ട്ര സുനാമി അവബോധ ദിനമായി ആചരിക്കുന്ന നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ സുനാമി മോക്ക്ഡ്രില്‍ സംഘടിപ്പിക്കും. യുനെസ്കോയുടെ...