കൊച്ചി: സ്കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജ്യന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ദിവസവും ആയിരം കുട്ടികള്‍ക്ക്...
മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ്...
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്....
സന്ദീപ് വാര്യര്‍ ബിജെപി വിടുന്നുവെന്നത് മാധ്യമങ്ങള്‍ ചമയ്ക്കുന്ന നുണക്കഥയാണെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സന്ദീപ് ഒന്ന് രണ്ട് ദിവസം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും പ്രചാരണത്തിന് എത്തും. സന്ദീപിനായുള്ള...
കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയിലാണ് ബോട്ടുകള്‍ കൂട്ടിയിടിച്ചത്. നാട്ടുകാരായ യാത്രക്കാരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും...