ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍...
ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ...
മണിപ്പൂരില്‍ സുരക്ഷാ സേന രണ്ട് നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ പിടികൂടി. ഏഴ് പേരാണ് പിടിയിലായത്. ഇവരിലൊരാള്‍ മെയ്തി സായുധ സംഘടനയായ അരംബായി തെങ്കാലിന്റെ പ്രവര്‍ത്തകനാണ്. ഇവരില്‍ നിന്നും വന്‍...
ഏറ്റുമാനൂർ: കാണക്കാരി: നൂറ്റാണ്ട് പിന്നിട്ട നാട്ടുകാരുടെ കുര്യൻ ചേട്ടൻ ഓർമ്മയായി.നൂറ്റി മൂന്ന് വയസായിരുന്നു പടിഞ്ഞാറെ മുടയ്ക്കനാട്ട് കുര്യൻ കുര്യന്. മൃത സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നമ്പ്യാകുളം സെൻറ് തോമസ്...
ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസിച്ച നാൽപതുകാരൻ അത് പരീക്ഷിക്കാനായി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. കൃഷ്ണമൂർത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കണമെങ്കിൽ ദീപാവലി...