ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 12.3 ലക്ഷം കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എഴുതിതള്ളിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറര...
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആണ് കേരള യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ്എഫ്ഐ...
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്നാടിൻ്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി...
42-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 10 വ്യാഴം മുതൽ 23 തിങ്കൾ വരെ പാലാ സെൻ്റ തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക്...
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം...