മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നയാളെ ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ...
പാലാ :മുനമ്പം നിവാസികളുടെ പ്രശ്നം അടിയന്തരമായി സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ. മീനച്ചിൽ മണ്ഡലം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം...
പാലാ:- തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിൽ സന്തോഷമുണ്ടെന്നും സത്യം വിജയിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്നും മാണി സി കാപ്പൻ എം.എൽ.എ. തനിക്ക് അനുകൂലമായ...
2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. ഒക്ടോബർ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകാൻ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റിൽ...
കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...