പാലക്കാട്: നീല ട്രോളി ബാഗ് ഉയര്‍ത്തിയുള്ള ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധത്തില്‍ മറുപടിയുമായി പ്രതിപക്ഷ യുവജനസംഘടനകള്‍. ‘കൊടകര കുഴല്‍പ്പണക്കേസ് മറക്കാന്‍ ബിജെപി, സിപിഐഎം, അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമായി പാലക്കാട് കെപിഎം ഹോട്ടലില്‍...
കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസാണ് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗങ്ങള്‍ ആയിരുന്ന...
ദില്ലി:സുരേഷ് ഗോപിയുടെ സിനിമ അഭിനയത്തിന് കൂച്ചുവിലങ്ങിട്ട് ബിജെപി കേന്ദ്ര നേതൃത്വം. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സുരേഷ് ഗോപിയെ ഉപദേശിച്ചതായും റിപ്പോർട്ടുകൾ. കൂടുതൽ ഉത്തരവാദിത്തങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. ജി...
തിരുവനന്തപുരം: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ്...
തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ പി പി ദിവ്യക്കെതിരെ സിപിഎം നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ദിവ്യയ്ക്കെതിരെ സിപിഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത്. പ്രചാരണത്തിനു വേണ്ടിയുള്ള നടപടി...