തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടത് യാത്ര ആരംഭിച്ചതിന് തൊട്ടു പിന്നാലെ. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു. നെടുമങ്ങാട് പഴകുറ്റി – വെമ്പായം റോഡിലാണ്...
പാലാ :സഹപാഠികളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും വിവസ്ത്രനാക്കി നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തി പ്രചരിപ്പിച്ച നടപടി അതീവ ഗൗരവത്തിൽ കാണണമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡണ്ട് അഡ്വ...
ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിളപ്പിൽശാലയിലുണ്ടായ തർക്കത്തിനിടെ ഐഎൻടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മർദിച്ചെന്നാണ് പരാതി. തർക്കം രൂക്ഷമായതോടെ കോൺഗ്രസ് പ്രവർത്തകനെ കല്ല് കൊണ്ട്...
ഇരിങ്ങാലക്കുടെ :മദ്യം കയറ്റിവന്ന ലോറിയിൽ പുക ഉയർന്നു…ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. ഇതോടെ വൻ ദുരന്തത്തിലേക്ക് വഴിവെക്കേണ്ട അപകടം ഒഴിവായി. വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ എന്ന ഭാഗം...
കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ് കടുത്തുരുത്തി...