എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്നും പുറത്തിറങ്ങി. ദിവ്യക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ...
പാലക്കാട് ഉതിരഞ്ഞെടുപ്പ് ഓരോ ദിവസവും സിപിഎമ്മിന് കൂടുതല്‍ വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്. നിലവില്‍ മൂന്നാം സ്ഥാനത്തുളള മണ്ഡലത്തില്‍ ജയത്തിനായി അരയും തലയും മുറുക്കിയാണ് സിപിഎം ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി ഇറങ്ങിയ...
കോട്ടയം കൊടുങ്ങൂര്‍ പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു. മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചതിനുശേഷം കെഎസ്ആര്‍ടിസി ബസിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ല. കെഎസ്ആര്‍ടിസി ബസിന്റെ...
മലപ്പുറം പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം. ഇതേതുടർന്ന് നാട്ടുകാരെ ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൻ്റെ...
ശ്രീനഗർ: ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം നടത്തിയ മൂന്ന് ലഷ്കർ ഭീകരർ അറസ്റ്റിൽ. ഉസാമ യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന്...