ഥാറിനു പിന്നാലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഗുരുവായൂരപ്പന് വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. നേരത്തെ ഥാർ ക്ഷേത്രത്തിലേക്ക് വഴിപാടായി മഹീന്ദ്ര സമർപ്പിച്ചിരുന്നു....
സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു. 1949 മുതൽ 1964 വരെ...
കോഴിക്കോട്: താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളില്‍ കടന്നുകൂടി മൂർഖൻ പാമ്പ്. ചാലക്കരയില്‍ ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ ഉണ്ടായിരുന്ന പ്രഷര്‍ കുക്കറില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. കുക്കറിൽ...
കോഴിക്കോട്: കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ...
യൂട്യൂബ് വ്ളോഗർ അർജ്യു എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. സോഷ്യൽ മീഡിയയിലൂടെ അർജുനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ...