കൊല്ലം: നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത...
കൊച്ചി: കേരളത്തിന്റെ സ്വന്തം ജലവിമാനം വൈകിട്ട് 3.30ന് കൊച്ചി ബോള്‍ഗാട്ടി കായലിൽ പറന്നിറങ്ങി. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും...
പത്തനംതിട്ട: നടുറോഡിൽ യുവാവിന്റെ പിറന്നാളാഘോഷം. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ആഘോഷം സംഘടിപ്പിച്ചത്. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആഘോഷിച്ചത്. ഇരുപതോളം കാറുകളുമായി...
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഇരട്ടച്ചങ്കന് പിണറായിയുടെ മുഖത്ത് നോക്കി സുരേഷ് ഗോപി തന്തക്ക് വിളിച്ചിട്ടും മുഖ്യമന്ത്രിക്ക് കേട്ടഭാവമില്ലെന്ന് കെ മുരളീധരന്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ മെസ്സില്‍ വിളമ്പിയ അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഹോസ്റ്റല്‍ മെസ്സിലാണ് സംഭവം. നേരത്തേയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് മെസ്സില്‍ ഭക്ഷണം പാകം...