പാലാ: ശിശുദിനാഘോഷം വർണ്ണ ശബളമായ റാലി അണിയിച്ചൊരുക്കി കാഴ്ചക്കാർക്ക് നവ്യാനുഭവമൊരുക്കി പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂൾ. നൂറു കണക്കിന് കൊച്ചു ചാച്ചാജിമാരും ഭാരതാംബയും മഹാത്മാ ഗാന്ധിയും ഇന്ദിരാഗാന്ധിയും...
പീരുമേട്ടില്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. വിദ്യാര്‍ഥികള്‍ ഓടിമാറുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുപതോളം വിദ്യാര്‍ഥികളാണുണ്ടായിരുന്നത്....
കൊച്ചി :മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്‍ഫോപാര്‍ക്ക് എസ് ഐക്ക് സസ്പെന്ഷന്.എസ് ഐ ബി ശ്രീജിത്തിനെതിരെയാണ് നടപടിയെടുത്തത്.കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്മപുരം പാലത്തിലാണ് അപകടം നടന്നത്. ശ്രീജിത്ത് സഞ്ചരിച്ച...
ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിന്റെ മോഷണം. ആലപ്പുഴ പുന്നപ്രയിൽ 9 മാസം പ്രായമായ കുഞ്ഞിന്റെയും അമ്മയുടെയും മാല സംഘം കവർന്നു. അടുക്കള വാതിലിന്റെ കൊളുത്ത് തകർത്താണ് സംഘം അകത്ത് കടന്നിരിക്കുന്നത്....
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ്...