കോട്ടയം: നമുക്കുകൂടി വേണ്ട പരിസ്ഥിതിയെ മലിനമാക്കുന്നവരെ തടഞ്ഞുനിർത്തി ‘നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’ എന്നു ചോദിക്കാൻ കുട്ടികൾ തയാറാകണമെന്ന് കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാം. തൃക്കൊടിത്താനം ഗവൺമെന്റ്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്...
പാലാ : പാലാ ജൂബിലി തിരുനാളിനോട് അനുബദിച്ചു പാലാ സ്പോർട്സ് ക്ലബ് സങ്കടിപ്പിക്കുന്ന 30 മാത് ജൂബിലി വോളി ബോൾ ടൂർണമെന്റ് ഡിസംബർ ഒന്ന് മുതൽ ആറു വരെ പാലാ...
കോട്ടയം :വാകക്കാട്: ചാച്ചാജി വിളികളാൽ നിറഞ്ഞ് വാകക്കാട് സെന്റ് പോൾസ് എൽ.പി. സ്കൂളിലെ ശിശുദിനാഘോഷം ശ്രദ്ധേയമായി. നൂറുകണക്കിന് കൊച്ചു ചാച്ചാജിമാരോടൊപ്പം ഭാരതാംബയും ഗാന്ധിയും ഇന്ദിരാഗാന്ധിയും ശിശുദിന റാലിയിൽ അണിനിരന്നു....
പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന ശിശുദിന ആഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. “കുട്ടികൾ നാളെയുടെ നന്മയുള്ള റോസാപ്പൂക്കൾ” ആയി വളരണമെന്ന് അദ്ദേഹം...