ആലപ്പുഴ: പൂച്ചാക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ 45കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട്ടുശേരി സ്വദേശി ജോസി ആന്റണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുന്നംപൊഴി സ്വദേശി മനോജി(55)നെ അവശനിലയില്‍...
തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയുമായി കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വിവിധ ജില്ലകളിൽ...
കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ്. പാല സി ഐ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി ഐ...
കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും...
കാലാകാലങ്ങളായി ലഹരിപദാർത്ഥമായി കണക്കാക്കുന്നതും ഉപയോഗിച്ചു വരുന്നതുമായ അമാന്റിയ കുടുംബത്തിൽപ്പെട്ട കൂൺ, മാജിക് മഷ്റൂം എന്നറിയപ്പടുന്ന അമാന്റിയ മസ്കാരിയ, സിലോസൈബിൻ കൂൺ എന്നിവ (Amanita muscaria, Psilocybin mushroom) ലഹരി വസ്തുവല്ലെന്ന്...