തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന്...
ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിച്ചവരാണ്. ധനകാര്യസ്ഥാപന ഉടമകളായ നെടുമ്പറമ്പില്‍ രാജുവും കുടുംബവും ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തു വന്നിട്ടുണ്ട്. രാജുവിനും...
മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയത് നിർണായകമായെന്നും ഇതാണ് ഇവരെ കണ്ടെത്താൻ സഹായകമായതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. കുറുവ സംഘത്തിൽപ്പെട്ട പ്രതികളുമായി...
മന്ത്രിസ്ഥാനവും എ എ പി പാർട്ടി അംഗത്വവും രാജിവെച്ചു.പാർട്ടിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാജി. പാർട്ടിക്ക് പല വാഗ്ദാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വി ഡി സതീശന് മറുപടിയില്ല. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും...