നട തുറന്നു ആറു ദിവസമായപ്പോഴേയ്ക്കും ശബരിമല നടവരവിൽ അഞ്ച് കോടിയുടെ വർധന. മണ്ഡലക്കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു...
കൊല്ലം മയ്യനാട് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. മയ്യനാട് ഹയര്‍ സെകന്‍ഡറി സ്കൂള്‍...
കൊച്ചി: വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നു. മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി കിട്ടിയിരിക്കുകയാണ്....
ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക്...
അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത...