ഡിസംബര്‍ 2024 യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി ഡിസംബര്‍ 10 വരെ അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്....
തിരുവനന്തപുരം: സിബിഎസ്ഇ 10,12 ക്ലാസുകളിലെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ...
അഭിനയവും മോഡലിംഗുമൊക്കെയായി സജീവമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കിട്ടിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക്...
പാലക്കാട് വിജയിച്ചാൽ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് ഡോക്ടർ പി സരിൻ. അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിൻ പറഞ്ഞു. കോൺഗ്രസ് ബഹുദൂരം പിന്നിൽ പോകും. താനും സന്ദീപ്...
കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി...