നടി മിയക്കെതിരേ 2 കോടിയുടെ കേസ് ഉള്ളതായി വ്യാജ പ്രചാരണം. നടി മിയ പരസ്യത്തിൽ അഭിനയിച്ച വിജയ് മസാല എന്ന സ്ഥാപനം കേസ് കൊടുത്തു എന്നായിരുന്നു പ്രചാരണം. ഇപ്പോൾ...
സാധനങ്ങൾക്ക് തോന്നുന്നതുപോലെ വില ഈടാക്കുന്ന പല കടകളുണ്ട്. അവർ പറയുന്ന പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ടി വരും നമുക്ക്. എംആർപിയെക്കാൾ ഉയർന്ന വിലയായിരിക്കും പലപ്പോഴും ഇങ്ങനെ ഉള്ള കടക്കാർ ഈടാക്കുക....
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള ഹൈക്കോടതിയില്‍ നല്കിയ ഹർജിയിലാണ് വിധി. 2018 നവംബറില്‍ കോഴിക്കോട്...
പത്തനംതിട്ട: തിരുവല്ല കവിയൂർ സ്വദേശി യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. പത്തനംതിട്ടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയായ പ്രശാന്തിൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും...
വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത...