പത്തനംതിട്ട അടൂർ കണ്ടാളഞ്ചിറയിൽ വൻ തീപിടുത്തം.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മലയിൽ ആണ് തീപിടുത്തം ഉണ്ടായത്.തീയണക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണ്. തീപിടുത്തം ഉണ്ടായ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.അടൂർ ഫയർ ഫോഴ്സ്...
തിരുവനന്തപുരം: രണ്ട് വിമാനങ്ങൾ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം. ഇന്ന് രാവിലെ മസ്കറ്റിലേക്കും ബഹ്റൈനിലേയ്ക്കും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് വൈകുന്നത്....
കൊച്ചി: ബസിനടിയില് കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്. കെഎസ്ആര്ടിസി ബസിനടിയില് കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില് വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ് വൈക്കം സ്വദേശിനി ജീബയ്ക്കാണ്...
കർണ്ണാടകത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ബ്ലാക്ക് മെയിൽ ചെയ്ത് അഞ്ച് കോടി തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് മലയാളികളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്,...
കഞ്ചിക്കോട് ബ്രൂവറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇത് കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള...