കോട്ടയം : രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വി.സുഗതൻ അർഹനായി. മുൻകാലങ്ങളിൽ പോലീസ് സേനക്ക് നൽകിയ സ്തുത്യർഹമായ സേവനത്തിനാണ് രാഷ്ട്രപതിയുടെ മെഡലിന് അർഹമായത്. കൊല്ലം...
പള്ളിക്കത്തോട്: യുവാവിന്റെ കാർ പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ അഴീക്കോട് ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ അബ്ദുള്‍ റഷീൻ (24), വയനാട്...
കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ. കൃഷ്ണൻകുട്ടി (29)...
ചിങ്ങവനം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കൃഷ്ണൻകുന്ന് അമ്പലം ഭാഗത്ത് പ്ലാംകടവിൽ വീട്ടിൽ ബിലു പി.എസ്(33) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്....
മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം കൊല്ലം പറമ്പിൽ വീട്ടിൽ ഷജിൽ.കെ (29), വിജയപുരം കളമ്പാട്ട്കുന്ന് ഭാഗത്ത് പൂവകുന്നേൽ...