പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന്...
ചെറിയ കുതിപ്പിന് ശേഷം സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആറ് ദിവസം തുടർച്ചയായി കൂടിയ ശേഷമാണ് സ്വർണ വില താഴുന്നത്. പവന്ന് 800 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്....
കൊച്ചി: ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്. ശുപാർശകൾ സഹിതം...
കൊച്ചി: നടൻ മുകേഷിനെതിരെയുള്ള ബലാത്സംഗ പരാതി പിൻവലിക്കില്ലെന്ന് അതിജീവിതയായ നടി. ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ പിന്മാറുന്നത്. പരാതി പിൻവലിക്കാൻ തീരുമാനിച്ചത് ഒറ്റപ്പെട്ടുപോയി...
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സിപിഎം പരാജയത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ.ബാലന്. പാലക്കാട് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്ന് ബാലന് പറഞ്ഞു. “പത്ത് വോട്ടിന് വേണ്ടി നിലപാട് പണയം വയ്ക്കാന്‍ സിപിഎമ്മിന്...