നിർമാണം പൂർത്തിയാകാത്ത രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്നും ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ...
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തിന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ആദായ നികുതി ബോര്‍ഡിന്റെ മാസപ്പടി...
കേരളത്തിലെ ഭരണ വിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്നു വ്യക്തമാക്കുന്നതാണ് എംടിയുടെ പ്രതികരണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. എംടിയുടെ പ്രതികരണം മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണെന്നും തെറ്റുതിരുത്താൻ മുഖ്യമന്ത്രി...
അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്ക് ദിവസം ചാർത്താനുള്ള തിരുവഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന്. ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്നാണ് ഘോഷയാത്ര പുറപ്പെട്ട് പാരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട് സന്നിധാനത്ത് എത്തും....
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ...