തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് വയനാട് ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ കണക്കാക്കിയാണ് അവധി.
പ്രശസ്ത തബല വാദകനും നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിന് സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന് തിക്കോടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പുഷ്പാവതി. മക്കള്‍: അഭിരാമി,...
കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ...
ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻ ദാസാണ് സൗത്ത് ടൗൺ പോലീസിന്റെ പിടിയിലായത്. നിരവധി പേർക്ക് ഒരു ലക്ഷം മുതൽ 20...
തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....