സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്ളോഗ് ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പിന്നാലെയാണ്...
കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബി.കെ ഹാഷിമിന് പരുക്കേറ്റു. ഹാഷിം കരുനാഗപ്പളളി...
വാഴൂർ: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്. ഏറ്റുമാനൂർ പേരൂർ ചെറുവാണ്ടൂർ നന്ദനത്തിൽ രാജമ്മ (65), മകൻ രാജേഷ്, മകൾ...
വയനാടിന് ആശ്വാസം; പ്രത്യേക പാക്കേജ് സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പ് നല്കി കേന്ദ്രംവയനാട് ചൂരവല്മലമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്കാന് കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ.വി തോമസ്. സഹായം സമയബന്ധിതമായി...
തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തലിൽ വിവാദം. പൊട്ടിയ പതാക കെട്ടാൻ സ്കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റി. എംഎൽഎ കെ ആൻസലൻ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് സംഭവം. നെയ്യാറ്റിൻകരയിൽ...