തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ വരവോടെ നഗരത്തിൽ ഡീസൽ ഉപഭോഗം കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി...
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന് സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി...
ഇടുക്കി: മാങ്കുളത്ത് സംഘർഷത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ മർദ്ദിച്ചെന്ന കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ജോസിനെയാണ് ഇന്നലെ രാത്രി...
തൃശൂർ: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിനി ട്രൈസി വർഗീസ് (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറായ യുവതി ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്ന്...
തിരുവനന്തപുരം: മതേതര- ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ വാദികളാൽ തകർക്കപ്പെട്ടു. അവിടെ കേന്ദ്രമാക്കി...