പൊൻകുന്നം : യുവാവിനെ മർദ്ദിച്ച് യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ ഫോണും, പണമടങ്ങിയ പേഴ്സും കവർന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തും മൂട് ഭാഗത്ത് ആലപ്പാട്ട്...
സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ. തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ നിലവിലുള്ളത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സാച്ചിലവിനായി സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ...
തിരുവനന്തപുരം:സീബ്രാ വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിനുള്ള പുതിയ നിയമവുമായി മോട്ടോർ വാഹനവകുപ്പ് റോഡിൽ ട്രാഫിക് ലെയിൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. റോഡിൽ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നതുമൂലം...
കൽപ്പറ്റ :വിദേശമദ്യം വാങ്ങി കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വിലക്ക് വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68)യാണ് പിടിയിലായത്....
പാലാ :കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU) 28-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാലാ ഡിവിഷൻ സമ്മേളനം 2024 നവംബർ 28 വ്യാഴാഴ്ച ചേരുകയാണ്. സ: സി...