പാലാ : പാലാ ജൂബിലി തിരുനാൾ പ്രമാണിച്ച് പാലായിലും, സമീപ പ്രദേശങ്ങളിലും ഡിസംബർ 7,8 തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണം എന്ന് K. T. U. C(M) പാലാ...
പാലാ :KSEB വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ സമ്മേളനം സഖാവ് സി.ആർ.അജിത് കുമാർ നഗറിൽ (കുരിശുപള്ളി ജംഗ്ഷൻ) ചേർന്നു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു സമ്മേളനം ഉദ്ഘാടനം...
ആലപ്പുഴ :നവജാത ശിശുവിന് ഗുരുതര വൈകല്യം: നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ നവജാത ശിശുവിന് വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു.ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോക്ടർമാർക്കും...
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ്...
കൊച്ചി: നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബഹനാൻ എംപി നേരില്‍ കണ്ട് നിവേദനം നല്കി....