കേരളത്തിൽ നേരിയ മഴയ്ക്ക്തി സാധ്യത .രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടങ്ങളില്‍ 15.6 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലി മീറ്റര്‍ കനത്തില്‍ വരെ നേരിയ മഴയുണ്ടാകുമെന്നാണ്...
തിരുവനന്തപുരം: എഐസിസി ആഹ്വാനപ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ശശി തരൂര്‍...
കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്...
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം...
കൊച്ചി :മഹാരാജാസ് കോളേജിൽ വീണ്ടും സംഘർഷം. എസ് എഫ് ഐ യുണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ ആണ് കുത്തേറ്റത് . ഫ്രട്ടേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ് എഫ്...