കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. നാലാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. നേരത്തെ റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങള്‍ ഉപഭോക്താക്കളില്‍ ആശങ്ക നിറച്ചിരുന്നു. നേരെ മറിച്ചാണ് ഇപ്പോള്‍ സംഭവിക്കുന്നത്....
കോഴിക്കോട്: കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്. കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് പാറപ്പള്ളിക്കുസമീപത്ത് മക്കളോടൊപ്പം...
കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സഹകരണ വകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകും. എ.സി മൊയ്തീനും പി രാജീവിനും...
പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യപികയ്ക്ക്...
തിരുവനന്തപുരം: സിനിമാ ഗായകരുടെ സംഘടനയായ സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസിൽ (സമ) നിന്നും സൂരജ് സന്തോഷ് രാജി വെച്ചു. തനിക്ക് നേരെ നടന്ന സംഘടിത സൈബർ ആക്രമണത്തിൽ സംഘടന...