തിരുവനന്തപുരം : പാറശ്ശാലയിൽ കടയുടെ മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ മർദ്ദനം. സൈനികനും സഹോദരനും മർദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ വാരിയെല്ല്...
തിരുവനന്തപുരം: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ലെന്ന് മന്ത്രി എംബി രാജേഷ്. അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ടെന്നും കമന്റ്...
കൊച്ചി : എറണാകുളം എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി...
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും...
പാലക്കാട്: ഗ്രാമീണ കാഴ്ചകളെ ഓർമ്മിപ്പിച്ച് ചിറ്റൂരിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാളപ്പൂട്ട് മത്സരം നടന്നു. ജനുവരി 20-ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായാണ് കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ...