കോട്ടയം :അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു....
കടുത്തുരുത്തി: ഉത്സവാഘോഷങ്ങൾക്ക് കരിയും കരിമരുന്നും വേണ്ടെന്ന ഗുരുദേവ നിർദ്ദേശം നടപ്പിലാക്കാൻ ദേവസ്വം ബോർഡുകൾ തയ്യാറാകണമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല ആവശ്യപ്പെട്ടു....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും നടി...
പാമ്പാടി: കോട്ടയം പാമ്പാടി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് പള്ളിയുടെ നേർച്ചപ്പെട്ടിയിൽ നിന്ന് 12,000 രൂപ മോഷണം പോയി. ദേവാലയത്തിന്റെ വാതില്‍ കത്തിച്ച് ദ്വാരമുണ്ടാക്കി അകത്തുകടന്ന മോഷ്ടാവ് പ്രധാന നേര്‍ച്ചപ്പെട്ടിയുടെ താഴ്...
തിരുവനന്തപുരം: കേരളത്തിൽ ഇടവിട്ടുള്ള ശക്തമായ മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്. നാളെ നാല് ജില്ലകളിൽ...