ഇടുക്കി: കുമളിയില്‍ നവകേരള സദസിനെതിരെ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി എം സക്കീര്‍ ഹുസൈനെതിരെയാണ് നടപടി....
തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയിൽ. പാറശാല സ്വദേശിയായ രാഹുലിനെയാണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം...
കൊച്ചി: സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി...
കാസർകോട്: ബൈക്കുകൾ മോഷ്ടിച്ച് ആക്രിവിലക്ക് തൂക്കി വിൽക്കുന്ന സംഘം പിടിയിൽ. സി എ നഗറിൽ ഒരേ ദിവസം രണ്ടു ബൈക്ക് കവർന്ന സംഘമാണ് പിടിക്കപ്പെട്ടത്. മോഷണ മുതൽ പൊളിച്ചു വിൽക്കുന്ന...
കഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോൺ കോളിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രൊജക്ടിന്റെ കാര്യം പറയാൻ വിളിച്ചയാൾ വളരെ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും...