പാലാ :പ്രതികൂല കാലാവസ്ഥ കാരണം കേരളാ വ്യാപാരി വ്യവസായി യൂത്ത് വിങ് പാലായിൽ നടത്താനിരുന്ന ഭക്ഷ്യ മേളയുടെ തീയതി മാറ്റുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ...
ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്താത്തതിനാൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ മൂന്നു വർഷമായി നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ സ്ഥിരനിയമനങ്ങൾ...
കായങ്കുളം :സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ കായംകുളത്ത് വീണ്ടും ആഘോഷം. ബിപിന്‍ സി ബാബു സിപിഐഎം വിട്ടു പോയത് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് കായംകുളത്തെ പ്രവര്‍ത്തകര്‍. ഭാര്യയും സിപിഐഎം പ്രവര്‍ത്തകയുമായ...
കോട്ടയം :മാടപ്പള്ളി വില്ലേജ് പരിധിയിൽ താമസിക്കുന്ന ചെറിയൻ വർഗീസിന്റെ വീടിനു ഇടിവെട്ടേറ്റു. ഭിത്തി പൊട്ടി വിണ്ടു കീറി;ഇലക്ട്രിക് സംവിധാനമെല്ലാം കത്തി നശിച്ചിട്ടുണ്ട് . മാടപ്പള്ളി വില്ലേജിലെ വാർഡ് 15, അശ്വതി...
ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ...