തിരുവനന്തപുരം: വിദേശയാത്ര നടത്തുന്നവർ ഉറപ്പായും ചെയ്തിരിക്കേണ്ട ഒരുകാര്യം ഓർമപ്പെടുത്തി നോർക്ക. വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്നാണ് നോർക്കയുടെ നിർദേശം. വിസിറ്റ്...
പത്തനംതിട്ട: മഴ കനത്തതോടെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം.വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്....
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ...
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്കാരിക വകുപ്പ് മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദു ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. കെ രാധാകൃഷ്ണന് എംപിയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും...
ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന് റോഡില്‍ വച്ചാണ് സംഭവം. പമ്പ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇദ്ദേഹത്തെ...