തെരഞ്ഞെടുപ്പിന് കോൺഗ്രസ് പാലക്കാട് കള്ളപണം എത്തിച്ചു എന്ന സിപിഐഎം ഉയർത്തിയ ആരോപണം ശരിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു. കള്ളപ്പണം വന്നതായി സംശയിക്കുന്നു എന്നാണ് സിപിഐഎം...
കേരളത്തിന് എയിംസ് എന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതാണ് എന്നാൽ കേന്ദ്രം തുടര്‍ച്ചയായി കേരളത്തിന്റെ ആവശ്യം അവഗണിക്കുകയാണെന്ന്...
മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്. മധു മുല്ലശ്ശേരിക്ക് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് തടസമില്ലെന്ന് വി...
അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്. കാനനപാത വഴിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും വർധനവ് ഉണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് വർധനവിന് കാരണം. വൈദ്യുതി...