തിരുവനന്തപുരം: ഈ മാസം കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടും. ട്രാക്കുകളിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 4, 5, 6,...
പീരുമേട്: ദേശീയപാതയിൽ മത്തായിക്കൊക്കയിൽ പാറകൾ മലമുകളിൽനിന്നും റോഡിലേക്ക് വീണു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പാറ കൂട്ടമായി റോഡിലേക്ക് വീഴുന്ന സമയത്ത് വാഹനങ്ങൾ...
തൃശൂര്‍: അതിരപ്പിള്ളി പ്ലാന്റേഷന് മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. വീട്...
തൃശൂർ: വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയിൽ. കിണറ്റിലെ വെള്ളത്തിൽ അജ്ഞാതർ വിഷം കലർത്തിയെന്നാണ് പരാതി. പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ വീട്ടുകിണറ്റിലെ വെള്ളമാണ് മലിനമായത്....
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നത്ത് പാചക വാതകം കയറ്റി വന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ നീർക്കുന്നം സ്വദേശി അൻസാരി, ലോറി ഡ്രൈവർ മാവേലിക്കര...