ഇടുക്കി: മാങ്കുളം പഞ്ചായത്തിൽ ഇന്ന് ജനകീയ സമരസമിതിയുടെ ഹർത്താൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും മെമ്പറെയും വനം വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാങ്കുളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ...
തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിന് പുതിയ പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിൽ താമസിക്കുന്ന അഡ്വക്കേറ്റ് റോയി കെ വർഗീസാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. നിയമന ഉത്തരവ് ഇന്ന്...
പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ജനുവരി 15നാണ് പൊങ്കൽ ആഘോഷം. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ്...
ഇടുക്കി: നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോടിനു സമീപം കൂറ്റൻ പാറ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ റോഡിലില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് സംഘം...
കൊച്ചി: കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൂന്ന് കുട്ടികളെ കാണാനില്ലെന്ന്...